പ്രമാണം:GHSS MUDIKKAL.jpg

ആമുഖം

1921 ല്നാട്ടുകാരുടെ ശ്രമഫലമായി എല്.പി.സ്ക്കൂള്ആരംഭിച്ച് 1951 ല്സര്ക്കാരിലേയ്ക്ക് കൈമാറിയ ഈ സ്ഥാപനം 1963 ല്യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ല്ഹൈസ്ക്കൂളായി ഉയര്ത്തി.വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാര്ഡികളിലായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് 4 ഏക്കറില്അധികം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂര്കെ.എസ്.ആര്.ടി.സി റൂട്ടില്മുടിക്കല്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ആകെ 1 മുതല്10 വരെ 160 കുട്ടികളും 15 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.സ്ക്കൂള്ലൈബ്രറി,ലാബ്,മിനി സ്റ്റേഡിയം എന്നിവ ഉണ്ട്.

== സൗകര്യങ്ങള്‍ == സ്ഥാപിതം --1927 സ്കൂള്‍ കോഡ് 25005 സ്ഥലം സ്കൂള്‍ വിലാസം ആലുവ, യു.സി.കോളേജ്‌. പി.ഒ എറണാകുളം പിന്‍ കോഡ് 683102 സ്കൂള്‍ ഫോണ്‍ 0484 - 2604429 സ്കൂള്‍ ഇമെയില്‍ aluvasettlementhss@gmail.com സ്കൂള്‍ വെബ് സൈറ്റ് www.alwayesettlement.org വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം അണ്‍ എയ്‌ഡഡ്‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് മാധ്യമം മലയാളം‌, ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 665 പെണ്‍ കുട്ടികളുടെ എണ്ണം 549 വിദ്യാര്‍ത്ഥികളുടെ എണ്ണം 1214 അദ്ധ്യാപകരുടെ എണ്ണം 41 പ്രിന്‍സിപ്പല്‍ ആനി ഫിലിപ്പ് പ്രധാന അദ്ധ്യാപകന്‍ റവറന്‍റ് ഫാദര്‍. എ.വി.മാത്യു പി.ടി.ഏ. പ്രസിഡണ്ട് ഡൊമനിക്ക് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

"https://schoolwiki.in/index.php?title=ഗവ.എച്ച്_എസ്.മുടിക്കൽ&oldid=62581" എന്ന താളിൽനിന്ന് ശേഖരിച്ചത്