മയിലേ മയിലേ പൂമയിലെ പീലിവിടർത്തി ആടാമോ കാർമേഘങ്ങൾ വന്നെത്തുമ്പോൾ പീലിവിടർത്തി തുള്ളാമോ മയിലാട്ടങ്ങൾ കാണാനായി വന്നണയുന്നു എല്ലാരും മയിലേ മയിലേ പൂമയിലെ പീലി വിടർത്തി ആടാമോ