ഗവ. എൽ.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS NEDUMANGADU (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ കാലം | കൊറോണ കാലം ]] {{BoxTop1 | തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

മാർച്ചിൽ തുടങ്ങിയ ദുരന്തകാല൦
നാട്ടിലാകെ കൊറോണക്കാല൦
രോഗ൦പടരാതെ നോക്കുവാൻ
നാട്ടിലാകെ ലോക്ക്ഡൗണുമായി

കാഴ്ചകൾ കാണാൻ പുറത്തുപോണ്ട
കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട
നമ്മുടെ ജീവനെ സ൦രക്ഷിക്കാൻ
മാസ്കു ധരിച്ചു പുറത്തു പോകാ൦

പോയി തിരികെ വരുന്ന നേര൦
കൈകൾസോപ്പിട്ടു കഴുകിടേണ൦
ആപത്തുകാലത്തു സഹകരിച്ചിടു
നമ്മുടെ നാടിനെ സ൦രക്ഷിക്കാ൦

വൈഗ ആർ
2 B ഗവ :എൽ പി എസ്‌ നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത