13:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബാല്യം | color=1 }} <center> <poem> അന്നത്തെ ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്നത്തെ ബാല്യം എൻനെജിലെപ്പോഴും-
ഓടിക്കളിക്കുകയാണു- വല്ലോ. തേനൂറും മാമ്പഴം
തുങ്ങിക്കളിക്കുന്നതെപ്പോഴും എന്റെ മനസ്സിലുണ്ട്.
ക്ലാസ്സിലെ നല്ലൊരു മാസ്റ്ററും കൂട്ടരും കുടിക്കഴിഞ്ഞിട്ടൊരുത്സവമായ്
ആദ്യക്ഷരത്തിൽമാധുര്യം നുണയുവാൻഅമ്മതൻ
കൈപിടിച്ചന്നുപോയി മഴക്കാലത്ത്അങ്ങനെ
തുള്ളികളിച്ച്പുഞ്ചിരി തൂകിനടന്നിരുന്നുഒന്നു
മുതൽക്കൊരുപത്തുവർഷകാലഎന്തൊരുആനന്ദംആയിരുന്നു.
രേവതി കൃഷ്ണകുമാർ
6 F [[|എച്.എസ്.എസ്_വല്ലപ്പുഴ]] ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത