13:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14502(സംവാദം | സംഭാവനകൾ)('[[{{PAGENAME}}/ശുചിത്വ കാലം | ശുചിത്വ കാലം]] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
നിത്യവും കുളിക്കേണം
പല്ലു തേച്ചീടണം
കൈ കഴുകീടണം
ലോകമടക്കി വാഴുമീ മഹാമാരിയെ
ശുചിത്വം കൊണ്ട് നേരിടുക നമ്മൾ
നല്ല കൂട്ടുകാർ നമ്മൾ
ശുചിത്വം പാലിക്കുക നമ്മൾ
അകലം പാലിക്കുക നമ്മൾ