എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

19:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspoovathoor (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 <center> <poem> ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5


ശുചിത്വമില്ലായ്മ നമ്മുടെ പ്രശ്നം
കീടാണുക്കൾ കൊണ്ട് നിറയും
രോഗങ്ങൾ കൊണ്ട് വലയുo നാം
ആതുരാലയങ്ങൾ നിറയും
ആരോഗ്യപ്രവർത്തകർ വലയും
നമുക്കൊരുമിക്കാം ശുചിത്വത്തിന് ആയി
ശുചിത്വം എൻ ജീവിത ധാരയാണ്






 

{{BoxBottom1

എയ്ഞ്ചൽ
മൂന്നാം ക്ലാസ് എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത