ഒത്തൊരുമിക്കാൻ ഒരു
കാലം കൂടി
ഈ മഹാമാരിക്ക് മുന്നിൽ
യുവതലമുറ സാക്ഷികൾ
വിദേശ രാജ്യങ്ങളെ മാതൃകയാക്കൂ
കേരളീയരേ....
എല്ലാം ത്യജിച്ച്
നാടും വീടും മറന്ന്
രാപകലിലാതെ കഷ്ടപ്പെടുന്ന
ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കു പ്രണാമം...
നിങ്ങളില്ലായിരുന്നെങ്കിൽ
കേരളം ദു:ഖസാഗരത്തിൽ
മുങ്ങി പോയേനേ....
കഷ്ടപ്പാടിൻ കാലങ്ങളെ
ലോകം മനസ്സിലാക്കുന്നു