സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithuparokkaran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> അകന്നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അകന്നിരുന്നേക്കാം
ഒരു കരുതലെനിക്കും
അന്യനും ഒപ്പമീ
ലോകത്തിനും

ശുദ്ധമാക്കാം കരങ്ങളും
ആവൃതമാക്കാം മുഖങ്ങളും
ഭേദിച്ചിടാം നമുക്കൊന്നായ്
മഹാമാരിതൻ ചങ്ങലകൾ

ദ്വേഷങ്ങളകറ്റി,പങ്കുവയ്ക്കാം
കാത്തിടാം സഹജീവികളെ
ഉയരട്ടെ വാനോളമീ ജനം
"ലോക സമസ്താഃ സുഖിനോഭവന്തു"
 

സിറ്റ സാസ്മിൻ
Plus One Commerce സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത