ഇടയിലായ് കാണുന്നു വീടുകളും, മുന്നിൽ നിറയുന്ന തെറ്റി മന്ദാരങ്ങളും നടവഴി ചെന്നൊന്നു ചേരുന്നിടത്തുണ്ട് ചെറിയൊരു കാവും പിന്നമ്പലവും പടവുകൾ മെല്ലെയിറങ്ങിയാൽ കണ്ടിടാ - മതി സുന്ദരമായൊരാമ്പൽക്കുളം