ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
കൂട്ടരെ കേട്ടുവോ പെട്ടെന്നൊരു ദിവസം വന്നെത്തിയൊരു ഭീകരൻ വെളിയിലിറങ്ങണ്ട കൂട്ടുകൂടണ്ട എവിടെയുമെവിടെയും വിലക്കുകൾ മാത്രം കൂട്ടിലടച്ച കിളികളെപ്പോൽ ആരാണിതിനൊക്കെ കാരണം അറിയേണ്ടെ ? കൊറോണ എന്നൊരു മാരക വൈറസാണ് എങ്കിലും നേരിടാം നമുക്കിതിനെ യൊറ്റക്കെട്ടായി പേടിയൊട്ടും വേണ്ട ജാഗ്രത മാത്രം മതി കൈകൾ കഴുകൂ, മാസ് ക്കുകൾ ധരിക്കൂ തങ്ങളിൽ അകലം പാലിക്കു അങ്ങനെ അങ്ങനെ നല്ലൊരു ലോകം പുലരട്ടെ
|