ചെമ്പരത്തി

എന്റെ വീട്ടിലുണ്ടൊരു ചെമ്പരത്തിച്ചെടി
ഈ ചെടിയിലുണ്ട് പൂക്കളനേകം
ചുമന്നു പൂത്താടി നിൽപ്പാണ്
എന്തൊരഴകാണ്‌ പൂക്കളെ കാണുവാൻ
 

വൈഷ്ണവി .എസ്
7A4 ഇവാൻസ് യു പി എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത

"https://schoolwiki.in/index.php?title=EVANS_U_P_S_PARASSALA/ചെമ്പരത്തി&oldid=746435" എന്ന താളിൽനിന്ന് ശേഖരിച്ചത്