ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/നന്നായാൽ നന്നായി
നന്നായാൽ നന്നായി
രാവിലെ നേരത്തെ എണീക്കണം പല്ലുകൾ നന്നായി തേക്കേണം ശൗചാലയത്തിൽ പോകേണം കയ്യുകൾ നന്നായി കഴുകേണം വീണ്ടും നന്നായി കഴുകേണം
കുമ്പ നിറച്ചു കഴിക്കേണം വായ നന്നായി കഴുകേണം വൃത്തിയായി കുളിക്കേണം മേനി നന്നായി തോർത്തേണം പുത്തനുടുപ്പണിയേണം
|