ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു രോഗാണ‍ു
രോഗവ‍ുമായി വരുന്ന‍ുണ്ടേ
സോപ്പ‍ും വെള്ളവ‍ുമായിട്ട്
കൈകൾ നന്നായ് കഴ‍ുകേണം
ശ‍ുചിത്വം നന്നായ് പാലിച്ചാൽ
അകറ്റി നിർത്താം രോഗത്തെ

അശ്വിൻ
രണ്ടാം തരം ഗവ.എൽ.പി.എസ്.ഭരതന്ന‍ൂർ
പാലോട് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത