മുൻകരുതൽ
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക .കൈകൾ വൃത്തിയായി കഴുകുകവ്യക്തി ശുചിത്വം പാലിക്കുക വിദേശയാത്ര പാടില്ല അനാവശ്യമായി പുറത്തിറങ്ങരുത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവ ഉള്ളവരുമായി സാമൂഹ്യ അകലം പാലിക്കുക .നമുക്ക് ഒത്തു ചേർന്ന് ഈ നാടിനെ രക്ഷിക്കാം.

{{BoxBottom1

പേര്= വൈഷ്ണവ് ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ സ്കൂൾ കോഡ്= 42528 ഉപജില്ല= നെടുമങ്ങാട് ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 1