19:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്
തുരത്താം...... തുരത്താം....
കോവിഡിനെ തുരത്താം
വ്യക്തിശുചിത്വം പാലിക്കാം
നിശ്ചിത അകലം പാലിക്കാം
കൈകൾ കഴുകാം
ഇടയ്ക്കിടെ
ഒറ്റക്കെട്ടായി നേരിട്ട്
തുരത്തിയോടിക്കാം
കോവിഡിനെ
- അൽഫിദ