ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കുൂട്ടിലായ കൂട്ടം

22:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുൂട്ടിലായ കൂട്ടം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുൂട്ടിലായ കൂട്ടം

ഒരു ദിനം ‍‍ഞാനൊരിരുൾ തപസ്സിൽ നിന്ന‍ും
ഭീതിയേറ‍ൂം വാർത്തകേട്ട‍ൂഞെട്ടിയ‍ുണർന്ന‍ു.
അതിലൊരു അലതല്ല‍ും കടല‍ുണ്ടാർന്ന‍ു
അതിലാരോ നെഞ്ച‍ുവിങ്ങി കരഞ്ഞിര‍ുന്ന‍ു.
പോയകാലം നിപ്പ നമ്മെ-
തളർത്തിപോയി
ഇന്നതാ ഒരുവൻ പേരു മാറ്റി
മടങ്ങി വന്നു.
അതിനാൽ മരണവ‍ും ഈ നാടിൻ റാണിയായി
ദൈവത്തിൻ സ്വന്തമെന്ന പേരു മാത്രം.
അതിനായി ഒരു കൂട്ടം മനുജർ തൻ
ജീവിതവും ജീവൻ പോല‍ും കടം കൊടുത്തു.
ഇന്നതാണീ കേരളത്തിൻ സുരക്ഷയ്‍ക്കായി
ഇന്നൊരായിരങ്ങൾക്കിവിടെ ഉറക്കമില്ല..
അശ്രദ്ധയാൽ വന്നൊരീ
വിപത്തു മൂലം ലോകവ‍ും ഭൂമിയ‍ും
കൂട്ടിലായി
മർത്ത്യനോ വീടെന്ന കൂട്ടിലായ്

FEBA K S
10 B ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത