എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക് | |
---|---|
വിലാസം | |
കാരമുക്ക് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2010 | Sngshskaramuck |
ചരിത്രം
ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ പുണ്യഭൂമിയില്‍ പരിലസിക്കുന്ന വിദ്യാലയമാണ് ശ്രീനാരായണ ഗുപ്തസമാജം ഹൈസ്ക്കൂള്‍. 1920-ല്‍ ഗുരുദേവന്‍ ദീപം കൊളുത്തുമ്പോള്‍ അവിടെ ഒരു കുടിപള്ളിക്കൂടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനു ചുറ്റും അംബരചുംബികളായ സരസ്വതിക്ഷേത്രം ഉയരുമ്പോള്‍ ഈക്ഷേത്രവും വളരുമെന്ന് ഗുരു അന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം തികച്ചും അര്‍ത്ഥവത്തായി.
ഭൗതികസൗകര്യങ്ങള്‍
ഈ സ്ക്കൂളില്‍ ആകെ 58 ഡിവിഷന്‍ ഉണ്ട്. ഹൈസ്ക്കൂളില്‍ 24-ഉം യു.പി.യില്‍ 20-ഉം എല്‍.പി.യില്‍14-ഉം ക്ലാസ്സുകള്‍ ഉണ്ട്. ഏകദേശം 2259 കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. 1-എ ഡിവിഷന്‍ മുതല്‍ 10-എ ഡിവിഷന്‍ വരെ ഇംഗ്ലീഷ് മീഡിയമാണ്. സംസ്കൃതം പഠിക്കുന്നവര്‍ 450 പേരുണ്ട്. ഐ.ടി. ലാബ് രണ്ടെണ്ണവും സയന്‍സ് ലാബ് ഒരെണ്ണവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സമാജത്തിന്റെ കീഴിലുള്ള 10 കരകളിലെ ജനങ്ങള്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 15 പേരടങ്ങുന്ന കേന്ദ്ര ഡയറക്റ്റേഴ്സ് ബോര്‍ഡ് മെമ്പേഴ്സാണ് സമാജത്തിന്റെ ഭാരവാഹികള്‍. ഇവരില്‍ നിന്നെരാളെ മാനേജരായി തിരഞ്ഞെടുക്കുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീജിത്ത്കൂട്ടാലയാണ്. രണ്ട് വര്‍ഷമാണ് കാലാവധി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1984 - 1996 | ടി പി രാധാകൃഷ്ണന്) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1996-2010 | (ലോഹിദാക്ഷന്‍ വി എന്‍) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.ബിനീഷ് - ഗായകന്‍ 2.വിനായക് - ചെസ്സ്ചാമ്പ്യന്‍ 3.ബ്രഹ്മദത്ത് - ബോള്‍ ബാറ്റ് മിന്റണ്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.