ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണവന്നു

19:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണവന്നു | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണവന്നു

കൊറോണ വന്നു,
ഞങ്ങടെ അവധിക്കാലം പോയല്ലോ,
ആരാരും കാണാതെ വന്നു നീ,
ഞങ്ങടെ അവധിക്കാലം മായ്ച്ചല്ലോ,
ലോകത്തെങ്ങും വ്യാപിച്ചു നീ,
അങ്ങ് ചൈനയിലെ വുഹാൻ എന്ന ദേശത്തു മുളച്ചു നീ,
ഇന്നിതാ ലോകത്തിൻ അതിരുകൾ ഭേദിച്ചു മുന്നേറുന്നു നീ,
കോവിഡ്-19 എന്ന ഓമനപ്പേരിൽ ലോകം മുഴുവൻ പാറിപറക്കുന്നു നീ,
മറക്കില്ലൊരിക്കലും ഞങ്ങൾ നിന്നെ,
മറക്കില്ലൊരിക്കലും ഈ ലോക്ഡൗണിനെ.
 

മെറീന ജി.എസ്
6C ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത