ചക്കക്കുള്ളിൽ എന്തുണ്ട്? ചക്കര മധുര ചുളയുണ്ട് ചക്കചുളയിൽ എന്തുണ്ട്? ചക്കചുളയിൽ കുരുവുണ്ട് ചക്കക്കുരുവിൽ എന്തുണ്ട്? ചക്ക തരുന്നൊരു പ്ലാവുണ്ട്