17:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി വേണം നമുക്ക്
വൃത്തിയില്ലാ ലോകത്ത്
അസുഖങ്ങൾ എന്നും ഉണ്ടാവും
വീട്ടിലും നാട്ടിലും വേണം വൃത്തി
റോഡിലും ക്ലാസ്സിലും വേണം വൃത്തി
മാറാം നമുക്ക് വൃത്തിയുള്ളവരായി