ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ മഹാമാരി
{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2
കേട്ടോ കൂട്ടുകാരേ, കൊറോണയാണ് നാട്ടിൽ, അകലം പാലിക്കൂ, വീട്ടിലിരിക്കൂ.
മാസ്ക് ഉപയോഗിക്കൂ, സുരക്ഷിതരാകൂ. കൂട്ടുകാരേ, മരുന്നില്ല, ചികിത്സയില്ല, സോപ്പ് ഉപയോഗിക്കൂ കൈ കഴുകൂ.
ശുചിത്വം പാലിക്കൂ വീട്ടിലിരിക്കൂ കൂട്ടുകാരെ. പരിസരം വൃത്തിയാക്കൂ കൂട്ടുകാരേ.
നമുക്കൊന്നിച്ചു നേരിടാം, അതി ജീവിക്കാം ഈ മഹാമാരിയെ
ദിയ കെ
|
3 A [[|ജി എൽപി സ്കൂൾ പുൽവെട്ട]] വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |