ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെകേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskandankulangara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെകേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയുടെകേരളം

ലോകം മുഴുവൻ പടർന്നു പിടിക്കും
മഹാ മാരീയാം കൊറോണ കാരണം
മനുഷ്യർ പലരും
വിട്ടു പിരിഞ്ഞു
കരുതലോടെ ജീവിക്കും
നമ്മൾ എല്ലാവരും
ഇ കൊച്ചു കേരളത്തിൽ
ഒരുമയോടെ
 

അശ്വിൻ ബി എസ്
ഒന്നാം ക്ലാസ് ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത