എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുന്ന പ്രകൃതി
<poem>
                             അറിയാതെ പറയാതെ നാം ഏകനായ് 
                            വിരിയുന്ന പുഷ്പങ്ങൾ തളിരണിയുമോ
                            തണലായിടും നെഞ്ചം കനലായിടുമോ
                            മഴപെയ്തൊരു റാവു പകലായിടുമോ
                            എരിയുന്നൊരു  തീ പോലെ ഇവ 
                            വിരിയാൻ  വിതുമ്പുന്ന  പൂക്കളുടെ വേദന 
                            മിഴിനനയുന്ന  ഈ തീ  രാവിൽ ഞാൻ അറിയുന്നു 
                            നീ  അറിയാതെ  ആയിരം  കിനാക്കൾ  നിന്നെ കാത്തിരിക്കുന്നു 
                             മാനത്തെ പൂങ്കുയിലേ  ശോകഗാനം  പാടുവിൻ
                            താഴത്തെ  തേന്കുയിലെ   സ്വരരാഗം  മുളുവിന്
                             അകലുന്നിവിടെ  നാം പിരിയുന്നിവിടെ  നാം 
                              അറിയുക മിഴിയേ ..................... 
<poem>
[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020