എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പ്രക്യതി

16:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രക്യതി | color= 4 }} <center> <poem> നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക്യതി

നിത്യവും ഞങ്ങളെ നോക്കിനടത്തുന്ന
പ്രകൃതി നിയെന്നമ്മയല്ലേ..
പിച്ചു വച്ചീടട്ടെ നിൻകരം നീട്ടുകില്ലേ..
അമ്മേ നിൻ കൈ ഞങ്ങൾക്കഭയം..
ജീവജാലങ്ങളെ പോറ്റിവളർത്തുന്നോരമ്മേ നീയെത്ര ഭാഗ്യവതി
നിൻ മക്കൾ ഞങ്ങൾക്ക് സന്തോഷമേകുവാൻ
കാലങ്ങളൊരോന്ന് മാറ്റുന്നു നീ . . .
മനുഷ്യർ ചെയ്യുന്ന ദുഷ്ടതയോർത്ത് നീ
കോപത്താൽ ഞങ്ങളേ നോക്കരുതേ..
അക്രമമെല്ലാം ക്ഷമിക്കണമേ
നിൻ മക്കളാം ഞങ്ങളെ കാക്കേണമേ..
 



ലിയ മറിയ ഷാജി
8 C എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത