ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ഭൂമിയെ നശിപ്പിക്കരുത് മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയെ നശിപ്പിക്കരുത് മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയെ നശിപ്പിക്കരുത് മനുഷ്യർ


പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ ഒരിക്കലും ഉപദ്രവിക്കരുത്. പ്രകൃതിക്ക് ദോഷകരമായി മനുഷ്യന്റെ പ്രവർത്തങ്ങൾ കാരണം ഭൂമിയുടെ നാശമുണ്ടാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ നാം ഓർക്കുന്നത് പരിസ്ഥിതി ദിനത്തിലാണ്. ശുദ്ധവായുവും ശുദ്ധ ജലവും ഇപ്പോൾ ദുർലഭമാണ്.വനനശീകരണത്തിനെതിരായും നാം പോരാടുകയാണെങ്കിൽ അടുത്ത തലമുറയ്ക്ക് ശുദ്ധവായുവും ജലവും നിറഞ്ഞ മനോഹരമായ ഒരു ഭൂമിയെ നമുക്ക് കൈമാറാൻ കഴിയും. അന്തരീക്ഷ മലിനീകരണം, പരിസര മലിനീകാരം എന്നിവ പല വിധ മാറാ വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു.ഇന്ന് നാം മനുഷ്യന്റെ ശുചിത്വമില്ലായ്മയുടെ ഫലം അനുഭവിച്ചു കിണ്ടിരിക്കുകയാണ്.ഇനിയെങ്കിലും നന്മയുള്ള പ്രവർത്തികളിലൂടെ ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വരും തലമുറയുടെ നിലനിൽപ്പിനായി ഒരുമിച്ച് മുന്നേറാം.

അജിഷ. സ്.ബി
VI. A ജി എം യു പി എസ്സ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം