13346/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= കോവിഡ് | color= 1 }}

കോവിഡ് ഇന്ന് ലോകത്താകെ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിന് പ്രതിവിധി ഒന്നുമില്ല. ഈ രോഗം വരാതിരിക്കാൻ നമ്മൾ നന്നായി ശ്രദ്ധിക്കണം. നമ്മൾ കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക. ഇടയ്ക്കിടെ മുഖം തൊടാതിരിക്കുക.ജനങ്ങൾ ഒരുമിച്ചു കൂടിയിടത്തു പോകാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചുമയോ പനിയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ഉടനടി വൈദ്യ സഹായം തേടുക. നമുക്ക് ഒരുമിച്ച് കോവിഡ് 19നെ പ്രതിരോധിക്കാം.

മുഹമ്മദ്‌ സാഹിർ പി
1 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് എൽ പി സ്കൂൾ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=13346/കോവിഡ്&oldid=748853" എന്ന താളിൽനിന്ന് ശേഖരിച്ചത്