കരുതൽ
<poem>
രോഗാണുക്കളെ തുരത്തീടാൻ
വ്യക്തി ശുചിത്വം പാലിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
കൈകൾ രണ്ടും കഴുകീടേണം
രോഗാണുക്കളെ തുരത്തീടാൻ
സാമൂഹിക അകലം പാലിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
മാസ്ക്കുകളണിഞ്ഞീടേണം
രോഗാണുക്കളെ തുരത്തീടാൻ
കൈയുറകൾ ധരിച്ചീടേണം
രോഗാണുക്കളെ തുരത്തീടാൻ
വീടിനുള്ളിൽ ഇരുന്നീടേണം
<poem>
അർച്ചന എസ്സ്
3 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത