14:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലാം നന്മയ്ക്കായി.... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും പറന്നെത്തി ഞങ്ങളെ
പേടി പെടുത്താൻ ഒരു
ഭൂതം എത്തി
ലോകം മുഴുവൻ
കറങ്ങി നടന്നവൻ
ഒത്തിരി പേരെ
കൊന്നൊടുക്കി
കൊറോണ എന്നാണ് അവന്റെ നാമം
തൊട്ടാൽ പകരുന്ന വൈറസ് ആണത്
കൈകൾ കഴുകിയും വായ്മൂടിക്കെട്ടിയും
നമുക്കാ വ്യാധിയെ
ഓടിച്ചീടാം
അകലാം നന്മയ്ക്കായി
അകറ്റാം കൊറോണയെ
അടയ്ക്കാം വാതിലുകൾ
ആദരം നമുക്കിന്ന്....