13:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വിസ്മയചെപ്പിൽ
എന്തെല്ലാം രസകരമായ കാര്യങ്ങളാണ്
മണ്ണിലൂടെ നടന്നും
മാനത്തെ കാഴ്ച്ചകൾ കണ്ടും !
പൂവിനോടും പൂമ്പാറ്റയോടും
കിളികളോടും കിന്നാരം പറഞ്ഞും !
നിങ്ങൾ കണ്ടെത്തിയ
എത്രയെത്ര കാര്യങ്ങൾ !
കണ്ടും കെട്ടും പരീക്ഷിച്ച്
ആ വർണ്ണലോകം നമുക്ക് കീഴടക്കാം !
അനുഗ്രഹ കെ പി
[[44553|]] ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020