തുമ്പി തുമ്പി തുമ്പി നീ വരുമോ എന്നുടെ കൂടെ വീട്ടിലേക്കു ആടം പാടാം കളിയാടാം കുമ്പ നിറച്ചും തേൻ നൽകാം പൂക്കൾ പലവിധമുണ്ടല്ലോ എന്നുടെ വീട്ടിലെ തോട്ടത്തിൽ