കളകളം പാടിയൊഴുകുന്ന വർണ പുഴകളെവിടെ? പച്ച പരവതാനി വിരിച്ച വയൽപ്പരപ്പുകളിന്നെവിടെ? പച്ചക്കുട ചൂടി നിൽക്കും വൃക്ഷലാലാദികളിന്നെവിടെ? ഗാനത്തിനീണംപോലെ പെയ്യുന്ന മഴയെവിടെ? കുന്നുകളെവിടെ? തൊടുകളെവിടെ? പ്രകൃതിയെ, നിന്നോമനത്തം ഇന്നെങ്ങാ മാഞ്ഞുപോയില്ലെയോ?