ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കവിത/കാലം അറിയാത്ത ഭീതി

20:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം അറിയാത്ത ഭീതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം അറിയാത്ത ഭീതി

നഗരവ‍ും വീട‍ും നിശ്ചലമാക‍ുന്ന‍ു
പൊഴിയ‍ുന്ന‍ു ജീവൻ്റ
കരസ്‍പർശമേക‍ുന്ന‍ു
ജീവനിൽ ഏതോവസന്തം വഴിമാറ‍ുന്ന‍ു
കാലമേ പോവ‍ുക നീ
മറ്റൊര‍ു വസന്തം നമ‍ുക്കായ് നൽക‍ുക നീ
ഏതോര‍ു രാവ് പെയ്തിറങ്ങ‍ിയപ്പോൾ
 ജീവൻ്റ ത‍ുടിപ്പ‍ുകൾ നഷ്‍ടമാക‍ുന്ന‍ു
കാലമേ പോവ‍ുക നീ
കാലമേ പോവ‍ുക നീ
മറ്റൊര‍ു വസന്തം നമ‍ുക്കായ് നൽക‍ുക നീ

ചന്ദന.എം.കെ
IX A ബി.ഇ. എം.പി . എച്ച് . എസ്. തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത