13:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണംതകർക്കണ० ഈ മഹാമാരിയേ
കരുതണം പൊരുതണ० ഒരുമിച്ചു നില്ക്കണ०
തുരത്തണംതകർക്കണ० ഈ മഹാമാരിയേ
കരുതണം പൊരുതണ० ഒരുമിച്ചു നില്ക്കണ०
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയ മില്ല
ഭാഷയില്ല നേരമില്ല ദേശഭേദങ്ങളില്ല
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണ०
പകരാതെ പടരാതെ നോക്കണ० തുരത്തണ०
മുതിർന്നവവർ പറയുന്നത്അനുസരിച്ചീടണ०
പകരാതെ പടരാതെ നോക്കണ० തുരത്തണ०
തുരത്തണംതകർക്കണ० ഈ മഹാമാരിയേ
കരുതണം പൊരുതണ० ഒരുമിച്ചു നില്ക്കണ०