കൊറോണ എന്നൊരു വൈറസ് വന്നേ ചൈനയിൽ നിന്ന് ഇങ്ങു വന്നതാണേ ഇത്തിരി കുഞ്ഞനെ പേടിച്ചു നാം വീട്ടിൽ ഇരുപ്പാണ് ലോക്കായിട് പ്രധിവിധി ഇല്ലാ മറുമരുന്നും നാടിനെ കാക്കണം നാം എല്ലാരും കൈകൾ കഴുകേണം ശുചിയാവണം വൃത്തിവെടിപ്പായ് നടന്നിടേണം വീട്ടിലിരുന്നു നാം ഓർത്തിടേണം ജാഗ്രതയോടെ ജീവിച്ചെന്നാൽ ഓടിക്കാം നമുക്ക് ഈ കോറോണയെ ഒന്നിച്ചു കാത്തിടാം പെറ്റമ്മയെ