അമ്പാടി കണ്ണാ അമ്പാടി കണ്ണാ ഓടി ഓടി വാ .. വെണ്ണ തരാം പാലുതരാം ഓടി ഓടി വാ .. കണ്ണൻ്റെ കവിളിലൊരു മൃദു ചുംബനം നല്കുവാൻ ഓടിയോടി വാ,.. പാൽവെണ്ണ നുകരുവാൻ ഓടിയോടി വാ .. അമ്പാടി കണ്ണാ അമ്പാടി കണ്ണാ ഓടി ഓടി വാ .. വെണ്ണ തരാം പാലുതരാം ഓടി ഓടി വാ .. മാനത്തെ നക്ഷത്രത്തെ ഞാൻ കാട്ടീടാം കണ്ണാ ഓടിയോടിവാ .. സന്ധ്യ മയങ്ങും രാവിൽ പൂത്തിരി കത്തിയ്ക്കാം ഞാൻ കണ്ണാ നിൻ മുൻപിൽ .. ഓടിയോടി വാ .. കണ്ണാ ഓടിയോടി വാ.. ഉണ്ണി കണ്ണാ അമ്പാടി കണ്ണാ ഓടിയോടി വാ ..