ഗവ.എൽ പി എസ് അടയമൺ/അക്ഷരവൃക്ഷം/പ്രകൃതി

14:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42401 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
</poem> നമ്മുടെ ജീവൻ

പ്രകൃതിയെ മലിനമാക്കരുതേ.

വയലുകളാണെ നമ്മുടെ അന്നം.

വയലുകളൊന്നും നികത്തിടല്ലേ. പുഴയിലുണ്ട് വെള്ളം. പുഴകളൊന്നും നികത്തിടല്ലേ. മരത്തിലുണ്ട് നമുക്ക് വായു . മാറ്റങ്ങളൊന്നും വെട്ടരുതേ . നമ്മൾ തെന്നെ കാക്കേണം.

നമ്മുടെ നാടിനെ കാക്കേണം.</poem>
ദേവനന്ദ എസ്‌
4B ജി എൽ പി എസ്‌,അടയമണ്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത