വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്കായി
{
നാളെയുടെ നന്മയ്ക്കായി
ശ്വസിക്കാം ശുദ്ധവായു നടണമതിനാൽ മരങ്ങൾ കുളിക്കാംകുളിരരുവിയിൽ മലിനമാക്കാതിരിക്കാമവ കഴിക്കാം നല്ല ഭക്ഷണം നല്ലൊരു കർഷകനാവാം വേണം നല്ല ആരോഗ്യം പ്രകൃതിക്കൊപ്പം നടക്കു,,,,, </poem>
|