21:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങളില്ലാത്തതല്ലോ
ആരോഗ്യം
ആരോഗ്യമല്ലോ സമ്പത്ത്.
നല്ല ശീലങ്ങൾ സ്വന്തമാക്കാം
ആരോഗ്യം നമുക്ക്
വീണ്ടെടുക്കാം.
പച്ചക്കറികൾ പഴവർഗ്ഗങ്ങൾ
എല്ലാം നൽകും ആരോഗ്യം
ഹോട്ടൽ ഭക്ഷണം
മധുരപാനീയം
ഇവ നയിക്കും
ദുരിതങ്ങളിലേക്ക്.
ഒഴിവാക്കീടാം ഇവയെല്ലാം
വീണ്ടെടുക്കാം പുതുജീവൻ
പകരാം നമുക്കു നവജീവൻ.