ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധമാണ് പ്രതിവിധി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധമാണ് പ്രതിവിധി
കോവിഡ് 19 എന്ന മാരകമായ രോഗത്തെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം. അതിനായി നമ്മൾ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടതാണ്.ഈ മാരകമായ രോഗം വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തെന്നാൽ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും കാലും വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സാധനങ്ങൾ വാങ്ങുവാൻ നിൽക്കുമ്പോൾ ഓരോ വ്യക്തിയും ഒരു മീറ്റർ അകലത്തിൽ നിൽക്കണം.ഈ അവസരത്തിൽ സർക്കാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുമ്പോഴും അൽപം പ്രയാസമുള്ള കാര്യമാണെങ്കിൽ കൂടി ഈ രോഗം പ്രതിരോധിക്കാനും നമ്മുടെ സുരക്ഷയ്ക്കു മാ യി പരമാവധി പുറത്തിറങ്ങാതിരിക്കുന്നൻ ശ്രദ്ധിക്കുക. പരിഭ്രാന്തിയല്ല വേണ്ടത്, ജാഗ്രതയാണ്. നമുക്ക് ഈ കോവിഡ്- 19 എന്ന മഹാമാരിയെ ഒരുമിച്ച് പ്രതിരോധിക്കാം.
Agneya Gineesh
4 B [[|Govt. U P S Palavila]]
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം