വീട്ടിലിരിക്കു നീ ചങ്ങാതിയേ സുരക്ഷയുറപ്പാക്കൂ ചങ്ങാതിയേ സ൪ഗാത്മ സൃഷ്ടികൾ ചെയ്തിടു നീ അങ്ങനെ ആഘോഷകാലമാക്കു കഴുകീടു കൈകളെ ശീലമാക്കാം നിയമങ്ങൾ പാലിക്കാം നമ്മൾക്കായ് ജാഗ്രത ജാഗ്രത ചങ്ങാതിയേ നല്ലൊരു നാളയെ സ്വപ്നം കാണൂ