സഞ്ചാരി എവിടെനിന്നും വന്നുനീ ചൈനയിൽ നിന്നോ മറ്റെവിടെനിന്നോ വൃത്തിയായി ജീവിക്കും മർത്യതൻ മക്കൾ ഒത്തു ചേർന്ന് ചെറുക്കും കൊറോണയെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത