വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നാളെയുടെ നന്മയ്ക്കായി

12:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാളെയുടെ നന്മയ്ക്കായി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെയുടെ നന്മയ്ക്കായി
<poem>ശ്വസിക്കാം ശുദ്ധവായു

നടണമതിനാൽ മരങ്ങൾ കുളിക്കാംകുളിരരുവിയിൽ മലിനമാക്കാതിരിക്കാമവ കഴിക്കാം നല്ല ഭക്ഷണം നല്ലൊരു കർഷകനാവാം വേണം നല്ല ആരോഗ്യം പ്രകൃതിക്കൊപ്പം നടക്കു,,,,,

<poem>
നവേഷ് റ്റി
5E വി പി എം എച്ച് എസ് എസ് വെള്ളറട
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത