ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 26 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtvhss (സംവാദം | സംഭാവനകൾ) (→‎ആമുഖം)

ആമുഖം

1915ല്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിതമായത്‌. എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.

സ്ഥാപിതം :1915-

സ്കൂള്‍ കോഡ് :27005

സ്ഥലം :എറണാകുളം

സ്കൂള്‍ വിലാസം : ഇരിങ്ങോള് പി.ഒ, പെരുബാവൂര്

പിന്‍ കോഡ് :683 548

സ്കൂള്‍ ഫോണ്‍ :0484-2524615

സ്കൂള്‍ ഇമെയില്‍ :iringole27005@yahoo.co.in

സ്കൂള്‍ വെബ് സൈറ്റ് :

വിദ്യാഭ്യാസ ജില്ല : കോതമംഗലം

റവന്യൂ ജില്ല : എറണാകുളം

ഉപ ജില്ല : പെരുംബാവൂര്

ഭരണ വിഭാഗം : സര്‍ക്കാര്‍

സ്കൂള്‍ വിഭാഗം : പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍ :ഹൈസ്കൂള്‍, വി.എച്ച്.എസ്.എസ്


മാധ്യമം :മലയാളം‌

ആണ്‍ കുട്ടികളുടെ എണ്ണം :

പെണ്‍ കുട്ടികളുടെ എണ്ണം :

വിദ്യാര്‍ത്ഥികളുടെ എണ്ണം :

അദ്ധ്യാപകരുടെ എണ്ണം :

പ്രിന്‍സിപ്പല്‍ : പി. എം പ്രസന്ന


പി.ടി.ഏ. പ്രസിഡണ്ട്  : ഇ. വി സതീശന്


.[[|സ്കൂള്‍ ചിത്രം= 27005_1 .jpg|]]

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍ <googlemap version="0.9" lat="10.109961" lon="76.49783" zoom="18" width="500">10.109222, 76.498125GVHSS IRINGOLE</googlemap>

മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം : <googlemap version="0.9" lat="10.085403" lon="76.498189" type="map" zoom="15">10.10881, 76.499605</googlemap <googlemap version="0.9" lat="10.112148" lon="76.499906" type="map" zoom="16">GVHSS IRINGOLE6#B2758BC510.108768, 76.499863GVHSS, Iringole10.110204, 76.500678</googlemap>