പ്രകൃതിയെ നമ്മൾ തൻ
ജീവനെപ്പോലെ നാം എന്നുമെപ്പോഴും നാം കാത്തിടേണം.
അമ്മയായുള്ളോരു പ്രകൃതിയെ നാമെന്നും ക്രുരകൃത്യങ്ങളാൽ അടിച്ചമർത്തി.
പരിസ്ഥിതി മലിനീകരണത്തിൻ കാരണം തടിയായുള്ളോരു മനുഷ്യൻ തന്നെ.
മരങ്ങളാൽ, ചെടികളാൽ, പൂക്കളാൽ, പുഴകളാൽ നമ്മൾ തൻ പ്രകൃതിയെ കാത്തിടേണം.
എവിടെയീ മരങ്ങളും?
എവിടെയീ ചെടികളും?
എവിടെയീ പച്ചപ്പും പക്ഷിമൃഗതികളും?
എൻ ജീവൻ എന്നെന്നും വളരുവാനായി നാമെന്നും വൃക്ഷത്തെ നട്ടു വളർത്തിടേണം.
ടീനു. എം
7B സെന്റ റോക്സ് ഹെെസ്കൂൾ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]