എന്തിന് ജാതി എന്തിന് മതം
എന്തിന് വേർതിരിവ് ഇന്ന് ഭുവിൽ
ജാതിയും മതവും മാറ്റിവെക്കു
പാരിൽ സ്നേഹമാണമൃതം
മനുഷ്യനെന്നോരൊറ്റ വിലാസമണോരോ
മനുഷ്യരെയും മനുഷ്യരാക്കുന്നത്
എന്നും ഒരൊറ്റകേട്ടാണ് നാം
നമുക്ക് മുന്നിലോ ഹിംസ കാലിടറുന്നു
മറക്കു ജാതിയും മതവും
ചിന്തിക്കു മനുഷ്യനാണെന്ന്