എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എൻറെ സങ്കടകാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhspathiyoor (സംവാദം | സംഭാവനകൾ) ('ദുരിതകാലത്തിനറുതി വരുത്തിടാൻ നീറുന്ന നെഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദുരിതകാലത്തിനറുതി വരുത്തിടാൻ നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന ആ ദുരിതത്തിനറുതി വരുത്തിടാൻ ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ

ഇന്ത്യ അമേരിക്ക ഇറ്റലിഫ്രാൻസ് ലോകരാജ്യങ്ങൾ നടുങ്ങിയ കാലം ആ ദുരിതത്തിനറുതി വരുത്തിടാൻ ഒരുമിക്കാം നമുക്ക് കൈകോർത്തിടാo

ഒരുപാട് ജനങ്ങൾ പോയ് മറഞ്ഞു കൊറോണയെന്നൊരു മഹാമാരിയാൽ മാതൃഭൂമി തൻ മടിത്തട്ടിൽ നിന്നകലാതെ ലോകരെ ദൈവമേ കാത്തിടണേ