ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി
<poem>

കാലമിനിയും ഇരുളും കൊറോണ വരും നിപ വരും മഹാമാരികൾ പലതും വരും എങ്കിലും മലയാളിക്ക് അഭിമാനം എല്ലാം മറന്നുള്ള ഈ ഐക്യം മാത്രം..........

<poem>
ATHUL BIJU
5 B ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മലയിൻകീഴ്, തിരുവനന്തപുരം
കാട്ടാകട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത