15:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42350(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദി ചെയിൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമെന്നൊരു നല്ല നാട്
ഓഖിയും നിപ്പയും പ്രളയവും
നാണിച്ചു തലതാഴ്തി നിന്ന നാട്
പുതിയോരു ശത്രുവാം കോവിഡിനെ
ദൂരെ തുരത്തുമീ പൊന്നു നാട്
മാസ്ക് ധരിച്ചും കൈകഴുകിയും
അതിജീവിക്കും നമ്മളീ മഹാമാരിയെ
അയിന എസ്സ്
1 ബി ഗവ: യുപിഎസ്സ് മണമ്പൂർ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത