സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25092hspoovathussery (സംവാദം | സംഭാവനകൾ) (new article)
പ്രകൃതിയോട്

എൻ പരിസ്ഥിതിയെ
തേങ്ങുന്നു ഞാൻ
ചൊല്ലുന്നു ഞാൻ
നിന്നോടായ്..........
ഇനിയൊട്ടും വേണ്ട
നിന്റയീ സേവനം
ഇവർക്കെങ്ങുമെ
വേണമിവർക്കിന്ന് കുന്നോളം
പണവും സ്വർത്ഥതയും
കൃഷിയെന്നു കേൾക്കുമ്പോൾ
ഉയരുന്നു കോപം മനുഷ്യന്
മണ്ണെന്ന് കേൾക്കുമ്പോൾ
ഉയരുന്നു കോപം മനുഷ്യന്
ചിന്തിക്കുന്നില്ലവർ,വെട്ടമണഞ്ഞീരുളിൽ
ലോകത്തിൻ ഭാവിയെപ്പറ്റി
പ്രകൃതിയുട സൗന്ദര്യത്തെപ്പറ്റി

ഏയ്ഞ്ചൽ മരിയ സാബു
9 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020