ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നേരിടാം
നേരിടാം
നേരിടാം നേരിടാം നേരിടാം നമുക്കു നേരിടാം ഭയക്കേണ്ട ലോകരേ കോറോണയെ നമുക്ക് നേരിടാം ഈ വിപത്തിനെ നമുക്കകറ്റിടാം നമുക്കൊത്തുചേർന്നകറ്റിടാം നമ്മുടെ സുരക്ഷയ്ക്കായി ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ വാഴ്ത്തിടാം നാടിന്റെ സംരക്ഷണത്തിനായി പോരാടുന്ന ഏവരേയും വണങ്ങിടാം അവർക്കായി പ്രാർത്ഥിക്കാം
|